Job consultancy fraud case in Malaysia | Oneindia Malayalam

2019-09-06 1,767

Job consultancy fraud case in Malaysia
ജോലി തട്ടിപ്പ് നമുക്ക് പരിചയമില്ലാത്ത വാക്കല്ല. പലപ്പോഴും വാര്‍ത്തളില്‍ നിറഞ്ഞ് നില്‍ക്കുന്നതാണ് തൊഴില്‍ തട്ടിപ്പുമായുള്ള കേസുകള്‍. വിദേശങ്ങളില്‍ കൊണ്ടുപുോകുകയും പിന്നീട് ജോലിയൊന്നും ശരിയാകാതെ കഷ്ടതകളും യാതനകളും അനുഭിവിക്കുന്ന നിരവധി പേരെ നമ്മള്‍ കാണുന്നതാണ്. എന്നാല്‍ ഇത്തരത്തിലുള്ള നിരവധി വാര്‍ത്തകള്‍ ദിവസേന കാണുന്നുണ്ടെങ്കിലും പിന്നീടും ഇതേ ചതിക്കിവുഴില്‍ തന്നെ പോയി ചാടും.

Videos similaires